അത് ശോഭനയുടെ മകളല്ല
നടി ശോഭനയുടെ മകളെന്ന പേരിൽ പ്രചരിക്കുന്ന ചിത്രം തെറ്റെന്ന് അടുത്തവൃത്തങ്ങൾ. അത് ശോഭനയുടെ മകളല്ലെന്നും സംവിധായകൻ ബാലു കിരിയത്തിന്റെ കൊച്ചുമകളാണെന്നും ശോഭനയോട് അടുത്തവൃത്തങ്ങൾ അറിയിക്കുന്നു.
ശോഭനയും ബാലു കിരിയത്തും ബന്ധുക്കളാണ്. ഒരു സ്വകാര്യചടങ്ങിൽ ശോഭന എത്തിയപ്പോൾ ആരോ പകർത്തിയ ചിത്രമെന്നാണ് അവരുടെ മകളെന്ന (അനന്ത നാരായണി) പേരിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്.
No comments
Post a Comment