പാളങ്ങളെന്തിന് വെറുതേ, റോഡ് മതി; പാളങ്ങളില്ലാത്ത ആദ്യ ട്രെയിൻ ചൈനയിൽ
റോഡിലൂടെ ട്രെയിൻ ഓടുമോ? ഓടുമെന്നാണ് ചൈന തെളിയിച്ചിരിക്കുന്നത്. ട്രാക്കിലൂടെ അല്ലാതെ റോഡിലൂടെ ട്രെയിൻ സഞ്ചരിക്കുന്ന ചിത്രങ്ങളും വിഡിയോകളും നേരത്തെ തന്നെ പുറത്തുവന്നിരുന്നു. പാളങ്ങളില്ലാത്ത ആദ്യ ട്രെയിൻ സാങ്കൽപിക പാതയിലൂടെ പരീക്ഷണ ഓട്ടവും തുടങ്ങിയിരിക്കുന്നു.
ചൈന റെയിൽ കോർപറേഷൻ 2013ൽ ഡിസൈൻ ചെയ്ത ട്രെയിൻ അടുത്ത വർഷം ആദ്യം സർവീസ് തുടങ്ങും. പ്ലാസ്റ്റിക്കിൽ റബർ പൊതിഞ്ഞ ചക്രങ്ങളുള്ള ട്രെയിൻ വൈദ്യുതി കൊണ്ടാണ് പ്രവർത്തിക്കുന്നത്. ലോകത്ത് തന്നെ ഇത്തരമൊരു പദ്ധതി ആദ്യമായിട്ടായിരിക്കും പരീക്ഷിക്കുന്നത്.
ചൈന റെയിൽ കോർപറേഷൻ 2013ൽ ഡിസൈൻ ചെയ്ത ട്രെയിൻ അടുത്ത വർഷം ആദ്യം സർവീസ് തുടങ്ങും. പ്ലാസ്റ്റിക്കിൽ റബർ പൊതിഞ്ഞ ചക്രങ്ങളുള്ള ട്രെയിൻ വൈദ്യുതി കൊണ്ടാണ് പ്രവർത്തിക്കുന്നത്. ലോകത്ത് തന്നെ ഇത്തരമൊരു പദ്ധതി ആദ്യമായിട്ടായിരിക്കും പരീക്ഷിക്കുന്നത്.
പാളങ്ങളില്ലാത്ത ആദ്യ ട്രെയിൻ ചൈനയിലെ സാങ്കൽപിക പാതയിലൂടെ പരീക്ഷണ ഓട്ടം തുടങ്ങി. ചൈന റെയിൽ കോർപറേഷൻ 2013ൽ ഡിസൈൻ ചെയ്ത ട്രെയിൻ അടുത്ത വർഷം ആദ്യം സർവീസ് തുടങ്ങും. പ്ലാസ്റ്റിക്കിൽ റബർ പൊതിഞ്ഞ ചക്രങ്ങളുള്ള ട്രെയിൻ വൈദ്യുതി കൊണ്ടാണ് പ്രവർത്തിക്കുന്നത്.
പാളങ്ങളില്ലെങ്കിലും റോഡിലെ സാങ്കൽപിക പാതയിലൂടെ സെൻസർ ഉപയോഗിച്ചാണ് നീങ്ങുന്നത്. ജനസാന്ദ്രത ഏറെയുള്ള ഷൂഷോ പ്രദേശത്താണു സർവീസ് ആരംഭിക്കുന്നത്. കോച്ചുകൾ അഞ്ചാകുന്നതോടെ 300 പേർക്കു യാത്ര ചെയ്യാനാകും. മണിക്കൂറിൽ 78 കിലോമീറ്ററാണ് വേഗം. റോഡിലൂടെ ട്രെയിൻ ഓടിത്തുടങ്ങുന്നതോടെ ട്രാഫിക് തിരക്കിനും അന്തരീക്ഷ മലിനീകരണത്തിനും പരിഹാരമാകും.
സാധാരണ ട്രെയിനുകളിലെ ഉരുക്ക് ടയറുകൾക്ക് പകരം റബ്ബര്‍ ടയറുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അത്യാധുനിക ടെക്നോളജിയുടെ സഹായത്തോടെ നിർമിച്ചിട്ടുള്ള ട്രെയിൻ ലോകത്ത് തന്നെ വൻ വിപ്ലവം സൃഷ്ടിച്ചേക്കുമെന്നാണ് കരുതുന്നത്. 2013 ലാണ് ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്
റോഡില്‍ അടയാളപ്പെടുത്തിയിട്ടുള്ള വഴികളിലൂടെയാണ് ട്രെയിൻ സഞ്ചരിക്കുക. ട്രെയിൻ നിയന്ത്രിക്കാനായി നിരവധി സെന്‍സറുകളും ഉപയോഗിക്കുന്നുണ്ട്. സെന്‍സറുകളുടെ സഹായത്തോടെയാണ് ഡ്രൈവര്‍ റോഡിലെ വഴികൾ തിരിച്ചറിയുക. ട്രെയിൻ പത്ത് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 25 കിലോമീറ്റര്‍ വരെ സഞ്ചരിക്കും.
No comments
Post a Comment