കർണ്ണൻ ഉപേക്ഷിച്ചിട്ടില്ലെന്ന് പൃഥ്വിരാജ്
ബിഗ് ബജറ്റ് ചിത്രം കർണ്ണൻ ഉപേക്ഷിച്ചിട്ടില്ലെന്ന് പൃഥ്വിരാജ്. ആര്‍ എസ് വിമലിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. വലിയ ക്യാന്‍വാസില്‍ വിപുലമായ രീതിയില്‍ തന്നെ കര്‍ണനൊരുക്കാനാണ് വിമല്‍ ശ്രമിക്കുന്നതെന്നും താന്‍ നിരന്തരം വിമലുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
എത്ര ബജറ്റിലാണ് കര്‍ണന്‍ സാധ്യമാക്കുക എന്നത് ഇപ്പോള്‍ പറയാനാവില്ല. ആനിമേഷന്‍ ചിത്രവും പുറത്തിറക്കും. കര്‍ണന്റെ യഥാര്‍ത്ഥ പതിപ്പിനു ശേഷമാകും ആനിമേഷന്‍ പതിപ്പെത്തുകയെന്നും നടൻ വ്യക്തമാക്കുന്നു. 2016ലാണ് കര്‍ണന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. എന്നാല്‍ പിന്നീട് ചിത്രം കാര്യമായി മുന്നോട്ടുപോകാനാകാത്ത സ്ഥിതിയിലായി.

No comments
Post a Comment