ഷാരൂഖ് ഖാനെ മാത്രമല്ല, ദുല്‍ഖറിനെയും വൈഷ്ണവ് പുഷ്പം പോലെ പൊക്കും
സിടിയുടെ 'സരിഗമപ' എന്ന സംഗീത റിയാറ്റി ഷോയിലൂടെ തിളങ്ങിയ വ്യക്തിയാണ്
വൈഷണവ് ഗിരീഷ്. പരിപാടിക്കിടെ ബോളിവുഡ് താരം ഷാരൂഖാനെ കൂളായി
പൊക്കിയെടുത്ത് വലിയ വാര്‍ത്തയായിരുന്നു. പിന്നീട് കേരളത്തില്‍ നടന്ന
പരിപാടിക്കിടെ കുഞ്ചാക്കോ ബോബനെയും വൈഷണവ് പൊക്കിയെടുത്തിരുന്നു.
ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാനും വൈഷണവിന്‍റെ കൈക്കുള്ളില്‍ ഒതുങ്ങിയിരിക്കുകയാണ്. ഷാര്‍ജയില്‍ നടന്ന ഏഷ്യാവിഷന്‍ 2017 ന്‍റെ അവാര്‍ഡ് ദാന ചടങ്ങിനിയായിരുന്നു ഇത്. ആദ്യം ഒന്നു മടിച്ചു നിന്നതിന് ശേഷമാണ് പൊക്കിയെടുക്കാന്‍ ദുല്‍ഖര്‍ സമ്മതിച്ചത്.
ഭാര്യ അമാലിനൊപ്പമാണ് ദുല്‍ഖര്‍ സല്‍മാന്‍ അവാര്‍ഡ് ദാന ചടങ്ങിന് എത്തിയത്. 'ജബ് ഹാരി മെറ്റ് സേജള്‍' എന്ന ചിത്രത്തിന്‍റെ പ്രമോഷന്റെ ഭാഗമായി സംഗീത റിയാലിറ്റി ഷോയില്‍ എത്തിയപ്പോഴാണ് വൈണവ് കിംഗ് ഖാനെ എടുത്തു പൊത്തിയത്.

No comments
Post a Comment